GO(P)No 37/2018/Fin 13/03/2018:- കേരള പാർട്ട് ടൈം കണ്ടിജന്റ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് താൽകാലിക/ തിരിച്ചടയ്ക്കേണ്ടാത്ത പിൻവലിക്കലുകൾ - തുക അനുവദിക്കാൻ അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥരുടെ ധനവിനിയോഗാധികാര പരിധി പുനർ നിർണ്ണയിച്ച് ഉത്തരവാകുന്നു